ചെള്ളു പനിയ്ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടനെ പരിശോധന നടത്തണം. പകർച്ചവ്യാധി അവബോധം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലകൾ നടത്തും-മന്ത്രി വീണ പറഞ്ഞു.
Original reporting. Fearless journalism. Delivered to you.